Notes

അറയ്‌ക്കല്‍ ഖാലിദിന്റെ നാടകങ്ങള്‍ക്ക്‌ വേണ്ടി എഴുതിയ ഗാനങ്ങളും എവിഎം ഉണ്ണി ഒരുക്കുന്ന ഉമര്‍ ബിന്‍ അബ്‌ദുല്‍ അസീസ്‌ എന്ന ചരിത്രാഖ്യായികയ്‌ക്ക്‌ വേണ്ടി രചിച്ച വരികളുമാണ്‌
ഈ ബ്‌ളോഗില്‍ .

അബ്‌ദുല്‍ അസീസ്‌ മഞ്ഞിയില്‍ 
azeezmanjiyil@gmail.com